വടയക്കണ്ടി ഉൾപ്പെടുന്ന ഏതാനും വാർത്താ ശകലങ്ങളാണ് താഴെ. വായിച്ചാലും ..................
നിങ്ങളുടെ അഭിപ്രായം അറിയിക്കു ...
[email protected] ലേക്ക് മെയിൽ ചെയ്യു
[email protected] ലേക്ക് മെയിൽ ചെയ്യു
LAP 11 news
https://www.newskeraladaily.in/news/kkd-lap-pep-workshop-english-graduates-association/
ലേപ്': പത്താമത് ശില്പശാല മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
കോവിഡിൻ്റെ അടച്ചുപൂട്ടലിനെ അതിജീവിക്കാൻ "സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം" എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ നടത്തുന്ന പത്താമത് ശില്പശാല മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
https://www.newskeraladaily.in/news/Lep-workshop-minister-roshy-augustine-inauguration/
LAP 9 news
https://www.newskeraladaily.in/news/kochi-self-english-gratuates-association-workshop/
KERALA Smskara VEDI Environment Day News
https://www.newskeraladaily.in/news/man-does-not-return-to-nature-the-agricultural-se/
Mind Tune Eco Waves Environmental day 2021 news
https://www.newskeraladaily.in/news/mind-tune-eco-waves-global-ngo-society-kerala-chap/
LAP 4 news
https://newskeraladaily.in/news/kkd-lep-gem-work-shop-english-language/
Second Pinarayi Government, congrats news
https://newskeraladaily.in/news/Kkd-ldf-victory-pro-people-measures/
Vaccine news
https://newskeraladaily.in/news/Central-government-covid-vaccine/
Mathrubhumi daily on 17.1.2015
സമരം പിന്‍വലിച്ചു; വടകര താലൂക്കില്‍ റേഷന്‍കടകള്‍ തുറന്നു തുടങ്ങി
Posted on: 16 Jun 2013
വടകര: വടകര താലൂക്കിലെ റേഷന്‍ കടയുടമകള്‍ കടയടച്ച് ഒരാഴ്ചയായി നടത്തുന്ന സമരം പിന്‍വലിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷംതന്നെ കടകള്‍ തുറന്ന് തുടങ്ങി.
ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദേശപ്രകാരം വടകര സപ്ലൈ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
വടകരയില്‍ റേഷന്‍ ഗോതമ്പ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് റേഷന്‍കടകളില്‍ കയറി പരിശോധന നടത്തരുതെന്നായിരുന്നു റേഷന്‍വ്യാപാരികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. കൂടാതെ തങ്ങള്‍ കാലങ്ങളായി നേരിടുന്ന അവഗണനയും ഇവര്‍ വിവരിച്ചു. ഇക്കാര്യമുള്‍പ്പെടെ റേഷന്‍വ്യാപാരികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവരെ ധരിപ്പിക്കാനും നിയമസഭയില്‍ ഉന്നയിക്കാനുമുള്ള ചുമതല യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ.മാരായ സി.കെ. നാണു, കെ.കെ. ലതിക, ഇ.കെ. വിജയന് എന്നിവര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയാതെ പോലീസ് റേഷന്‍ കടകള്‍ പരിശോധിക്കരുതെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.എല്‍.എ.മാര്‍ വ്യക്തമാക്കി.
കാലവര്‍ഷസമയത്ത് റേഷന്‍കടകള്‍ മുന്‍കൂട്ടി അറിയിക്കാതെ പൂട്ടിയിട്ടത് ശരിയായില്ലെന്ന അഭിപ്രായമാണ് പൊതുവെ യോഗത്തില്‍ ഉയര്‍ന്നത്.
അതേസമയം, റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങളും ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വടകര താലൂക്കിലെ റേഷന്‍ മൊത്തവ്യാപാര സ്ഥാപനങ്ങള്‍ റേഷന്വിഹിതത്തിനുള്ള പണം അടച്ചതിനാല്‍ താലൂക്കിനുള്ള വിഹിതം നഷ്ടമാകില്ലെന്ന് ഡി.എസ്.ഒ. ശ്രീലത പറഞ്ഞു. ശനിയാഴ്ചയായിരുന്നു പണം അടയ്ക്കുന്നതിനുള്ള അവസാന തീയതി. അതേസമയം ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ഈ മാസത്തെ വിഹിതം 70 ശതമാനവും വിതരണം ചെയ്തപ്പോള്‍ വടകരയില്‍ തീരെ വിതരണം നടന്നിട്ടില്ല. വരുന്ന 15 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ണമായും വിതരണം ചെയ്യണമെന്ന് ഡി.എസ്.ഒ. പറഞ്ഞു.
ബഹളത്തോടെയായിരുന്നു യോഗത്തിന്റെ തുടക്കം. ഡി.വൈ.എഫ്.ഐ.യുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങള്‍ ആദ്യം അവര്‍ വിശദീകരിക്കട്ടെ എന്ന അധ്യക്ഷന്‍ ഇ.കെ.വിജയന്റെ നിര്‍ദേശമാണ് ബഹളത്തിന് ഇടയാക്കിയത്.
ഇത് റേഷന്‍ വിഷയം പരിഹരിക്കാന്‍ വിളിച്ച യോഗമാണെന്നും ഇവിടെ സമരത്തിന്റെയും അതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളുടെയും കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കോണ്‍ഗ്രസ്, ലീഗ്, റവല്യൂഷണറി പാര്‍ട്ടികളുടെ പ്രതിനിധികള്‍ വാദിച്ചു.
പോലീസ് അതിക്രമം സംബന്ധിച്ച് തഹസില്‍ദാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് തഹസില്‍ദാര്‍ അംഗീകരിച്ചു. ഇതോടെയാണ് തര്‍ക്കം പരിഹരിച്ചത്. ഇ.കെ. വിജയന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.കെ.നാണു എം.എല്‍.എ., കെ.കെ. ലതിക എം.എല്‍.എ., ഡി.എസ്.ഒ ശ്രീലത, തഹസില്‍ദാര്‍ ടി. ജനില്‍കുമാര്‍, രവീന്ദ്രന് പുതുക്കോട്ട്, കെ.പി.ബാബു, ടി.പി.പവിത്രന്, ഇ.രാധാകൃഷ്ണന്, ടി.കേളു, പി.സുരേഷ്ബാബു, പ്രദീപ് ചോമ്പാല, കെ.ശ്രീധരന്, കടത്തനാട്ട് ബാലകൃഷ്ണന്, പുത്തൂര്‍ അസീസ്, നാരായണനഗരം പത്മനാഭന്, വടയക്കണ്ടി നാരായണന്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, പി. ജയരാജന്, എന്‍.പി. ഭാസ്കരന്, ടി. മുഹമ്മദലി, എം. രാജേഷ്, വള്ളില്‍ ശ്രീജിത്ത്, സജീവന് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി താലൂക്കിലെ മുഴുവന്‍ റേഷന്‍വ്യാപാരികളും രാജി നല്‍കിയിരുന്നു.

ഓഷോ മെഡിറ്റേഷന്‍ ക്യാമ്പ്
Posted on: 25 Jun 2013
കൊയിലാണ്ടി: യോഗശാലയുടെ ആഭിമുഖ്യത്തിലുള്ള ഓഷോ മെഡിറ്റേഷന്‍ ക്ലബ് ഓഷോ നിയോ സംന്യാസിനി മാ ബോധി പ്രമോദ ഉദ്ഘാടനം ചെയ്തു. പ്രീതാ വിനോദ് അധ്യക്ഷത വഹിച്ചു. അസി.സെഷന്‍സ് ജഡ്ജി കമനീഷ് മുഖ്യാതിഥിയായിരുന്നു. അഡ്വ. സത്യന്, കെ. രാമചന്ദ്രന്, സരോജിനി, വടയക്കണ്ടി നാരായണന്, വി. കൃഷ്ണകുമാര്‍, ടി. ആശ എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരണം നല്കി
Posted on: 15 Jul 2013
വടകര: എസ്.എന്‍.ഡി.പി. തിരുവള്ളൂര്‍ ശാഖ വടകര യൂണിയന് ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. ശാഖാ പ്രസിഡന്റ് കൂമുള്ളി കൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.ടി. നാണു ആധ്യാത്മിക പ്രഭാഷണം നടത്തി. കെ. ജയരാജ്, മേഖലാ ചെയര്‍മാര്‍ വടയക്കണ്ടി നാരായണന്, വി.എം. ഷീജ, കുന്നത്ത് ബാലകൃഷ്ണന്, പി.എം. സജീവന്, കെ.വി. സുധീഷ്, കെ.കെ. മോഹനന്, വടകര യൂണിയന് പ്രസിഡന്റ് കെ.പി. ചന്ദ്രന്, സെക്രട്ടറി പി.എം. രവീന്ദ്രന്, പി. ഹരിമോഹന്‍, ബാബു പൂതംപാറ, റജീന രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

വടകര: അധ്യാപകർക്ക് പകരം വിദ്യാർഥികൾ തന്നെ സഹപാഠികളെ പഠിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അത് വ്യത്യസ്തമായ പഠനാനുഭവമായി .തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഹെല്പ് ഡസ്ക് സംഘടിപ്പിച്ചു മുന്നാക്കം നില്ക്കുന്ന വിദ്യാർഥികൾ പിന്നാക്കം നില്‍ക്കുന്നവരെ പഠിപ്പിക്കാൻ വേദി ഒരുക്കിയത്.
സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ഇരുപതു കൌണ്ടറുകളിൽ മുന്നാക്കം നില്ക്കുന്ന വിദ്യാർഥികൾ അണിനിരന്നപ്പോൾ നൂറു കണക്കിന് സഹപാടികളാണ് സംശയ നിവാരണത്തിന് കൌണ്ടറിനു മുന്നിലെത്തിയത്.ആദ്യ ഘട്ടത്തിൽ പത്താം ക്ലാസ്സിൽ മാത്രം ആരംഭിച്ച ഹെല്പ് ഡസ്ക് ഭാവിയിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒന്നേ മുപ്പതു മുതൽ രണ്ടു മണി വരെ എല്ലാ ക്ലാസ് മുറിയിലും തുടരും.കൊച്ചു മിടുക്കന്മാരെ സഹായിക്കാൻ എല്ലാ ചൊവ്വാഴ്ചയും ഒന്നേ മുപ്പതു മുതൽ രണ്ടു മണി വരെ അധ്യാപകരുടെ വക ഇംഗ്ലീഷ് ക്ലിനിക്കും സംഘടിപ്പിക്കും.മുന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുകയാണ് അധ്യാപരുടെ ദൌത്യം.
ഹെല്പ് ഡസ്ക് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതി കണ്ണനാണ്ടി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് എടാടി മൊയ്തു സമ്മാന ദാനം നടത്തി.എം.അജിത കുമാരി അധ്യക്ഷം വഹിച്ചു.വടയക്കണ്ടി നാരായണൻ,എം.മൂസ,എം.പി.മുഹമ്മദ് ഇർഷാദ് ,വി.എൻ .മുരളീധരൻ സംസാരിച്ചു.

ഒരു പൂക്കളത്തില്‍ കടത്തനാട് കൈകോര്‍ത്തു
Posted on: 15 Sep 2013
വടകര: എല്ലാ ഭേദങ്ങളും മറന്ന് കടത്തനാട് ഒരു പൂക്കളത്തില്‍ സംഗമിച്ചു. വിവിധ സംഘടനകള്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍... കൈക്കുടന്നയില്‍ പൂക്കളുമായി ഒറ്റമനസ്സോടെ പൂക്കളം തീര്‍ത്തപ്പോള്‍ അത് കടത്തനാടിന്റെ ചരിത്രത്തിലെ വേറിട്ട കാഴ്ചയായി. വടകര പ്രസ്ക്ലബും വടകര റോട്ടറിയുമാണ് പൂക്കളത്തില്‍ ഒരുമ എന്ന സന്ദേശവുമായി വടകരയില്‍ സ്നേഹപ്പൂക്കളം തീര്‍ത്തത്. ബി.ഇ.എം. ഹൈസ്കൂള്‍ മുറ്റത്തേക്ക് ശനിയാഴ്ച രാവിലെ മുതല്‍ വടകരയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകുകയായിരുന്നു. ഉച്ചയോടെ പൂക്കളം പൂര്‍ണമാക്കി എല്ലാവരും മാനവ ഐക്യപ്രതിജ്ഞ പുതുക്കിയശേഷമാണ് പിരിഞ്ഞത്. കോളേജ് വിദ്യാര്‍ഥികള്‍ക്കായി പൂക്കള മത്സരവും ഒരുക്കി.
സി.കെ. നാണു എം.എല്‍.എ., ഇ.കെ. വിജയന് എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്സണ്‍ പി.പി. രഞ്ജിനി, മുല്ലപ്പള്ളിയുടെ പി.എ. പ്രദീപ്, വടകര ഡിവൈ.എസ്.പി. ജോസി ചെറിയാന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ കളത്തില്‍ പൂവിട്ടു. ചിത്രകാരന് ഫിറോസ് വടകരയാണ് മതസാഹോദര്യവും മാനവ ഐക്യവും ഇഴചേരുന്ന കളം വരച്ചത്. ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് ഡോ. ടി.എസ്. ബാലന് അധ്യക്ഷതവഹിച്ചു. പി.പി. രാജന് ആമുഖപ്രസംഗം നടത്തി.
കേംബ്രിജ് സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രവേശനം ലഭിച്ച നികിതഹരിക്ക് ചടങ്ങില്‍ ഭാരതീയം കലാസാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം സി.കെ. നാണു എം.എല്‍.എ. കൈമാറി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, അഡ്വ. എം.കെ. പ്രേംനാഥ്, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരന്, തഹസില്‍ദാര്‍ ടി. ജനില്‍കുമാര്‍, ഡി.സി.സി. സെക്രട്ടറി അച്യുതന് പുതിയെടുത്ത്, ടി. കേളു, വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.കെ. ഭാസ്കരന്, പി. ജയരാജന്, സോമന് മുതുവന, ടി.പി. ചന്ദ്രന്, അഡ്വ. ഇ.കെ. നാരായണന്, കെ.കെ. മഹമ്മൂദ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി കണ്ണനാണ്ടി, പി.കെ. ചന്ദ്രന്, ഇ.എം. ദയാനന്ദന്, ആയിഷ ഉമ്മര്‍, എടയത്ത് ശ്രീധരന്, സി. കുമാരന്, വി. ഗോപാലന്, ടി.വി. ബാലകൃഷ്ണന്, വടയക്കണ്ടി നാരായണന്, കെ.എം. ബാബു, എ.പി. അമര്‍നാഥ്, സവാദ് മുട്ടത്ത്, ടി. ബാലക്കുറുപ്പ്, പി. ബാലന്, രാജേഷ് വൈഭവ്, എന്‍.പി. ഗോപി, സതീഷ് കുനിയില്‍, കെ.പി. ചന്ദ്രശേഖരന്, മണലില്‍ മോഹനന്, ഡോ. എം. മുരളീധരന്, കണ്യത്ത് കുമാരന്, പി.പി. ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്, വീരാന്‍കുട്ടി, പ്രേംകുമാര്‍ വടകര, ഡോ. എ.കെ. രാജന്, കെ.എന്‍. കൃഷ്ണന്, ശ്രീധരന് മേപ്പയില്‍, ടി. ശ്രീനിവാസന്, സലിം കെ. ഞക്കനാല്‍, ഡോ. കെ.എം. ഭരതന്, പുറന്തോടത്ത് സുകുമാരന്‍, ടി.വി. രഞ്ജിത്ത്, അടിയേരി രവീന്ദ്രന്, അഡ്വ. ലതിക ശ്രീനിവാസ്, പ്രസാദ് വിലങ്ങില്‍, ടി.കെ. കുഞ്ഞിരാമന്, സി.എം. ഷാജി, കെ.സി. നജ്മല്‍, അഡ്വ. ഇ. നാരായണന് നായര്‍, വിനോദ് ചെറിയത്ത്, സോമശേഖരന്‍, സന്ധ്യ ജയരാജ്, കരുണാകരന്, നഗരസഭയിലെ കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പൂക്കളത്തില്‍ പങ്കാളികളായി.
പൂക്കളമത്സരത്തില് വിംസ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒന്നാം സ്ഥാനവും മൊകേരി ഗവ. കോളേജ് രണ്ടാം സ്ഥാനവും മടപ്പള്ളി ഗവ. കോളേജ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഡോ. ടി.എസ്. ബാലന്, വിജയകുമാര്‍, കെ. ചന്ദ്രന്, സൂപ്പി കുനിയില്‍, ടി.പി. ദേവരാജ് എന്നിവര്‍ ഉപഹാരം നല്കി. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഏര്‍പ്പെടുത്തിയ സമ്മാനം പി.പി. രാജന് കൈമാറി. കളം വരച്ച ഫിറോസിന് പി.സി. ബാലറാം മൊമന്‍േറാ കൈമാറി. പി. രാജീവന് സമാപനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കെ.കെ. ശ്രീജിത്ത് സ്വാഗതവും കെ. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.

തിരുവള്ളൂര്‍ സി.എച്ച്.സി. യില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങും
Posted on: 25 Sep 2013
തിരുവള്ളൂര്‍: സി.എച്ച്.സി.യില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 10 ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള മുറിയും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തിപ്പിനുമുള്ള തുക ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിക്കും. ഇതിനായി ഒക്ടോബര്‍ അഞ്ചിന് മൂന്ന് മണിക്ക് ജനകീയ കണ്വെന്ഷന് ചേരും. വടകര ഗവ. ജില്ലാ ആസ്പത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. കെ.വി. റീന അധ്യക്ഷത വഹിച്ചു. ടി.കെ. ശാന്ത, സതി കണ്ണനാണ്ടി, എന്‍.കെ. വൈദ്യര്, പി.കെ. ഉസ്മാന്, കണ്ടിയില്‍ അബ്ദുള്ള, ഇ. കൃഷ്ണന്, കെ.പി. ജീവാനന്ദ്, വടയക്കണ്ടി നാരായണന്, കൊടക്കാട്ട് ഗംഗാധരന്, പി.സി. ഷീബ, പി. ബാലന്, റീന രയരോത്ത് എന്നിവര്‍ സംസാരിച്ചു.
ഒരേമനസ്സോടെ വടകര: ധന്വന്തരി നിധി ജനഹൃദയങ്ങളിലേക്ക്
Posted on: 26 Sep 2013
വടകര: ധന്വന്തരി നിധിസമാഹരണം ജനങ്ങള്‍ നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു ബുധനാഴ്ച നടന്ന ബഹുജന കണ്വെന്ഷന്. പരിപാടി തുടങ്ങുമ്പോഴേക്കും ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞു. വടകര അടുത്തകാലത്തൊന്നും ദര്‍ശിച്ചിട്ടില്ലാത്ത വലിയ കൂട്ടായ്മ. പരിപാടി തുടങ്ങിയപ്പോഴേക്കും സഹായങ്ങളും പ്രവഹിച്ചു.
വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം നിധിസമാഹരണം വിജയിപ്പിക്കാന്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും കഴിയാവുന്ന സഹായങ്ങള്‍ നല്‍കുമെന്ന് റൂറല്‍ എസ്.പി. ടി.കെ. രാജ്മോഹന്‍ പറഞ്ഞു. ഇക്കാര്യം സംഘാടകരുമായി ചര്‍ച്ച ചെയ്യും.
പദ്ധതിയുടെ വിജയത്തിനായി എല്ലാവിധ സാങ്കേതിക സഹായവും കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന് പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായ കളക്ടര്‍ സി.എ. ലത ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു. വടകര ഐ.എം.എ.യുടെ സഹായം പ്രസിഡന്റ് ഡോ. എന്‍.പി. ബാബുരാജ് പ്രഖ്യാപിച്ചു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീറ ആരോഗ്യവകുപ്പിന്റെ പിന്തുണ അറിയിച്ചു.
ചടങ്ങില്‍ പ്രശസ്ത യൂറോ സര്ജന് റോയി ചാലിയെ ആദരിച്ചത് വടകരയ്ക്ക് മറ്റൊരു അഭിമാന നിമിഷമായി. ഈയൊരു കൂട്ടായ്മ വൃക്കരോഗത്തെ പ്രതിരോധിക്കുന്നതിലേക്ക് വളരണമെന്ന് അദ്ദേഹം ആശംസിച്ചു. സി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. ഡോ. ജ്യോതികുമാര്‍, റോയി ചാലിയെ പരിചയപ്പെടുത്തി. ഡോ. പിയൂഷ് നമ്പൂതിരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രം സുപ്രണ്ട് ഡോ. മോഹന്‍കുമാര്‍, പി.പി. രഞ്ജിനി, പാറക്കല്‍ അബ്ദുള്ള, മനയത്ത് ചന്ദ്രന്, പാലേരി രമേശന്, പി.സി. ബാലറാം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.കെ. ബിജുള, പി. ജയരാജന്, ബേബി ബാലമ്പ്രത്ത്, ആയിഷ ഉമ്മര്‍, വടകര നഗരസഭാ വൈസ് ചെയര്മാന് പി.കെ. ബാലകൃഷ്ണന്, എ.പി. പ്രജിത, എം.കെ. ഭാസ്കരന്,വടയക്കണ്ടി നാരായണൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക- സാംസ്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. എടയത്ത് ശ്രീധരന് സ്വാഗതവും ടി.ഐ. നാസര്‍ നന്ദിയും പറഞ്ഞു.

ധന്വന്തരിനിധി പ്രവര്‍ത്തകരുടെ കൂട്ടായ്മയായി ശില്‍പ്പശാല
Posted on: 03 Oct 2013
വടകര: ഗവ. ജില്ലാ ആസ്പത്രിയിലെ ധന്വന്തരിനിധി സമാഹരണത്തിനായി ഇറങ്ങിത്തിരിച്ച നൂറുകണക്കിന് പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് ബുധനാഴ്ച വടകര സാക്ഷ്യം വഹിച്ചു. പഞ്ചായത്ത് ഏകോപനസമിതി അംഗങ്ങള്‍, വാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍മാര്‍, ഹൗസ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തിയത്. 1,200-ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. നിധിസമാഹരണത്തിന്റെ വിവിധ വശങ്ങളെപ്പറ്റി വിശദീകരിക്കാനായിരുന്നു ശില്‍പ്പശാല.
ഇതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്കി. ശില്‍പ്പശാലയിലും നിധിയിലേക്ക് സഹായങ്ങള്‍ ഒഴുകി. വടകര നോര്‍ത്ത് പാര്‍ക്ക് ഹോട്ടല്‍ ഉടമ വാസു പുന്നോളി നിധിയിലേക്ക് ഒന്നരലക്ഷം രൂപ നല്കി. ഈ ഹോട്ടലിലെ ജീവനക്കാര്‍ ചേര്‍ന്ന് 7500 രൂപയും മയ്യന്നൂര്‍ ഒരുമ കുടുംബകൂട്ടായ്മ 5000 രൂപയും സംഭാവന നല്കി. ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ശശി ഉദ്ഘാടനം ചെയ്തു. സി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞമ്മദ്, തറുവയ് ഹാജി, ഡോ. ജ്യോതികുമാര്‍, കെ.ശ്രീധരന്, പി.എസ്. രഞ്ജിത്ത് കുമാര്‍, കെ.കെ.മഹമൂദ്, എം.കെ.ഭാസ്കരന്, സി.വി.രാജു, വി.ഗോപാലന്, വടയക്കണ്ടി നാരായണന് എന്നിവര്‍ സംസാരിച്ചു.
വടകര: ജില്ലാ ഗവ. ആസ്പത്രിയില്‍ ഡയാലിസിസിന് എത്തുന്ന വൃക്ക രോഗികള്‍ക്ക് സൗജന്യ സേവനം നല്കാന് ആസ്പത്രി ഭരണസമിതി മുന്‍കൈയെടുത്ത ധന്വന്തരി നിധി ശേഖരണം ഞായറാഴ്ച നടക്കും.
നഗരസഭയിലെയും പഞ്ചായത്തുകളിലെയും എണ്‍പതിനായിരത്തിലധികം വീടുകളില്‍ നിന്ന് ഒറ്റദിവസം കൊണ്ട് നിധി സമാഹരിക്കും.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് 250 രൂപയും അതിന് മുകളിലുള്ളവര്‍ കഴിവിനനുസരിച്ചും സംഭാവന നല്‍കും. മൂന്നുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ പദ്ധതി ഏറ്റെടുത്തതോടെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി സ്വരൂപിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് വടകരക്കാര്‍ ഒറ്റ മനസ്സോടെ നിധി സമാഹരണത്തിന് രാവും പകലും ഊണും ഉറക്കവുമില്ലാതെ ഇറങ്ങിയിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വൃക്കരോഗികളുള്ള സ്ഥലം വടകരയാണെന്നാണ് ഐ.എം.എ. നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ധന്വന്തരി നിധി സമാഹരണത്തില്‍ പങ്കാളികളായ രണ്ടായിരത്തോളം ഹൗസ് കമ്മിറ്റികള്‍ 28-ന് വടകരയില്‍ സംഗമിക്കും.
ഒരു ഹൗസ് കമ്മിറ്റിയില്‍ നിന്ന് അഞ്ചുപേരെങ്കിലും പങ്കെടുക്കും. 'ധന്വന്തരീയം 2013' എന്നാണ് സംഗമത്തിന് പേര് നല്‍കിയത്. ഏറ്റവും കൂടുതല്‍ ധനം സമാഹരിച്ച പഞ്ചായത്തിനും വാര്‍ഡിനും പുരസ്കാരങ്ങള്‍ നല്‍കും. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക-കലാ പ്രവര്‍ത്തകരും പങ്കെടുക്കും.
നിധിയുടെ പ്രചാരണാര്‍ഥം 201 വാര്‍ഡുകളില്‍ വിളംബര ജാഥകള്‍ നടന്നു. നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് കാല്‍ലക്ഷം രൂപ ചെയര്മാന് സി. ഭാസ്കരനെ ഏല്പിച്ചു. മേമുണ്ട അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി പതിനായിരം രൂപയും, വടകര ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് 10,800 രൂപയും മേപ്പയില്തെരു ഗണപതി ക്ഷേത്രം 10,001 രൂപയും, എം.എസ്.എസ്. വടകര യൂണിറ്റ് 10,000 രൂപയും ധ്വനി വൈക്കിലശ്ശേരി 5,000 രൂപയും ലോകനാര് അയ്യപ്പ ഭജനമഠം 10,001 രൂപയും വൈക്കം കീഴ്ശാന്തി സമാജം 10,006 രൂപയും, ഗവ. കോളേജ് സ്റ്റാഫ് 40,200 രൂപയും, ചോമ്പാല സര്‍വീസ് ബാങ്ക് 25,000 രൂപയും അക്ലോത്ത്നട മനയത്ത് കോട്ടേജിലെ കെ. രാഘവനും ഭാര്യ ഉഷയും 20,000 രൂപയും ദര്‍ശന ആര്‍ട്സ് അറക്കിലാട് 5,000 രൂപയും, ബ്രദേഴ്സ് വള്ളിക്കാട് 10,000 രൂപയും, കുറിഞ്ഞാലിയോട് ഹരിത ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 5,000 രൂപയും പ്രതീക്ഷാ കുടുംബശ്രീ 2,000 രൂപയും നല്കി.
തൂണേരി ബ്ലോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 25,000 രൂപ സംഭാവന നല്കി.
ഇ.കെ. വിജയന് എം.എല്‍.എ. ഡോ. പിയൂഷ് നമ്പൂതിരിക്ക് തുക കൈമാറി. സംഘം പ്രസിഡന്റ് എന്‍.കെ. കുഞ്ഞിക്കേളു അധ്യക്ഷതവഹിച്ചു. സി. ഭാസ്കരന്, എടയത്ത് ശ്രീധരന്, ടി. ബാലക്കുറുപ്പ്, നിത്യാനന്ദന്, യാസര്‍ വളയം, കെ.വി. കണ്ണന്, ടി.എം.വി. ഹമീദ്, എം.ടി. ബാലന്, എം. കുഞ്ഞികൃഷ്ണന്, സി. ബാബു, ഡോ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി ടി.ഇ. കൃഷ്ണകുമാര്‍ സ്വാഗതവും ടി. ദാമോദരന്‍ നന്ദിയും പറഞ്ഞു.
പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച തുക പ്രധാനാധ്യാപകന് മരുന്നോളി കുഞ്ഞബ്ദുള്ള ധന്വന്തരി ചെയര്മാന് സി. ഭാസ്കരന് കൈമാറി. പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത്, ബംഗ്ലത്ത് മുഹമ്മദ്, എടയത്ത് ശ്രീധരന്, ടി. ബാലക്കുറുപ്പ്, കെ.എം. സമീര്‍, ടി.എം. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
വടകര ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് ചിത്രരചനാ കൂട്ടായ്മ നടത്തി. എല്‍.പി. മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളാണ് പഴയ സ്റ്റാന്‍ഡില്‍ ചിത്രരചന നടത്തിയത്. ധന്വന്തരി ചെയര്മാന് സി. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഡോ. പീയൂഷ് നമ്പൂതിരി, ഡോ. ജ്യോതികുമാര്‍, ടി.ഐ. നാസര്‍, സലിം ഞക്കനാല്‍, വടയക്കണ്ടി നാരായണന്, കെ.കെ. ശ്രീജിത്ത്, എ.ഇ.ഒ. പ്രേമചന്ദ്രന്, അശോകന്, പി.എന്‍. പവിത്രന്, കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു.

'ധന്വന്തരി'യിലേക്ക് ആദ്യ ഡയാലിസിസ് യന്ത്രമെത്തി
Posted on: 07 Nov 2013
വടകര: കാരുണ്യസ്പര്‍ശവുമായി വടകര ജില്ലാ ആസ്പത്രിയില്‍ ആരംഭിച്ച 'ധന്വന്തരി' ഡയാലിസിസ് നിധിയില്‍ യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നത്തുടങ്ങി.
മലബാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ഇമ്പിച്ചാലിയില്നിന്ന് ഡയാലിസിസ് യന്ത്രം ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു.
'ധന്വന്തരി' ചെയര്മാന് സി. ഭാസ്കരന് അധ്യക്ഷനായി. നഗരസഭാധ്യക്ഷ പി.പി. രഞ്ജിനി, എ.പി. പ്രജിത, എ.കെ. ബാലന്, വടയക്കണ്ടി നാരായണന്, വിനോദ് കായക്കണ്ടി, കെ. പ്രകാശന്, സി.വി. അശോകന്, ടി. ബാലക്കുറുപ്പ്, ഡോ. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ടി.ഐ. നാസര്‍ സ്വാഗതവും ട്രഷറര്‍ സി.കെ. നിത്യാനന്ദ് നന്ദിയും പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: യൂത്ത്ഫ്രണ്ട് (എം)
Posted on: 11 Nov 2013
കോഴിക്കോട്: മലയോരകര്ഷകരെ വഴിയാധാരമാക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാനപ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍സെക്രട്ടറിയായിരുന്ന പി.ജെ. ജോസഫ് കൈനടിയുടെ ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാപ്രസിഡന്റ് ജോണ്‍ പൂതക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി വി.സി. ചാണ്ടി, കെ.കെ. നാരായണന്, ടി.എം. ജോസഫ്, പി.എ. ജയപ്രകാശ്, ബോബി കാപ്പുകാട്ടില്‍, ജോസഫ് വെട്ടുകല്ലേല്‍, എം.കെ. ഏലിയാസ്, ജോണി പ്ലാക്കാട്ട്, എന്‍.വി. ബാബുരാജ്, പ്രൊഫ. ചാര്‍ലി കട്ടക്കയം, ടി. മനോജ്കുമാര്‍, റുക്കിയബീവി, സന്തോഷ്ജോണ്‍, റോയി മുരിക്കോലില്‍, എ. ഭക്തോത്തമന്, നാരായണന് വടയക്കണ്ടി, ടി.വി. ഗംഗാധരന്, ബേബി കുക്കന്തോട്ടം, ബാലകൃഷ്ണന് ഇടത്തില്‍ എന്നിവര്‍ സംസാരിച്ചു.

ബി.പി.എല്‍. പട്ടികയിലെ അപാകങ്ങള്‍ പരിഹരിക്കും -മന്ത്രി അനൂപ് ജേക്കബ്
Posted on: 18 Nov 2013
വടകര: സംസ്ഥാനത്ത് നീതിപൂര്‍വമായ സര്‍വെ നടത്തി ബി.പി.എല്‍. പട്ടികയിലെ അപാകങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2009-ലെ പട്ടികയാണ് നിലവിലുള്ളത്. അതിലെ അപാകങ്ങള്‍ പരിഹരിച്ച് പരിഷ്കരിക്കാന്‍ നടപടി തുടങ്ങും. കോട്ടപ്പള്ളിയില്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റേഷന്‍ സംവിധാനം സുതാര്യമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഇടപെടല്‍ കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി. സാധനങ്ങള്‍ക്ക് വില കയറുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ വിലക്കയറ്റത്തിന് കാരണമാവുന്നതായും അദ്ദേഹം പറഞ്ഞു.
കെ.കെ. ലതിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശാന്ത ആദ്യവില്‍പ്പന നിര്‍വഹിച്ചു. എന്‍.കെ. വൈദ്യര്, സി.പി. ചാത്തു, വടയക്കണ്ടി നാരായണന്, കെ. അശോകന്, സബിത മണക്കുനി, ടി.കെ. ബാലന് നായര്‍, ചുണ്ടയില്‍ മൊയ്തുഹാജി, സി.പി. ചന്ദ്രി, സതി കണ്ണനാണ്ടി, ടി.കരുണാകരന്, എ.മോഹനന്, പി.ഇബ്രാഹിംഹാജി, കെ.ശ്രീലത, ഇ.കെ. പവിത്രന് എന്നിവര്‍ സംസാരിച്ചു.

നഷ്ടം സഹിച്ചും കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തും -മന്ത്രി ആര്യാടന്
Posted on 16th December 2013
വടകര: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ കടമയായതിനാല്‍ നഷ്ടം സഹിച്ചും കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. വടകരയിലെ ഓപ്പറേറ്റിങ് സെന്ററിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ബസ്സുടമകള്‍ 21-ന് സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ കഴയില്ല. ഹൈക്കോടതി വിധിപ്രകാരം നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് കിട്ടിയാലെ ഇത് സംബന്ധിച്ചും തീരുമാനമെടുക്കാന്‍ കഴിയൂ. 14-ന് നടത്തിയ സ്വകാര്യബസ് സമരംകാരണം കോഴിക്കോട് മേഖലയില്‍ മാത്രം കെ.എസ്.ആര്.ടി.സി.ക്ക് പത്ത് ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. ജീവനക്കാരുടെ തടഞ്ഞുവെച്ച പെന്ഷന് കൊടുത്ത് തീര്‍ക്കും. മന്ത്രിസഭ 75 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഒരുബസ്സിന് 13,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായാലേ പിടിച്ചുനില്ക്കാന് പറ്റൂ. പക്ഷേ, പല ബസ്സുകള്‍ക്കും 7,000 രൂപയില്‍ താഴെയാണ് വരുമാനം- ആര്യാടന് പറഞ്ഞു.
സി.കെ. നാണു എം.എല്‍.എ. അധ്യക്ഷതവഹിച്ചു. പി.പി. രഞ്ജിനി, പി. സഫിയ, ഖാദര്‍, രാജന് മുണ്ടയില്‍, ടി. കേളു, ടി.ഐ. നാസര്‍, അഡ്വ. ലതികാ ശ്രീനിവാസ്, പി.എം. അശോകന്, സി. കുമാരന്, വടയക്കണ്ടി നാരായണന്, ടി.വി. ബാലകൃഷ്ണന്, സി.കെ. കരീം, അഡ്വ. എം.കെ. പ്രേംനാഥ്, ടി.പി. ചന്ദ്രന്, വി.ഡി. പ്രേമരാജന്‍, പി.എ. ജോജോ, മുഹമ്മദ് സഫറുള്ള, പി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
'ഹരിതാമൃതം' തുടങ്ങി
വടകര: 'ഹരിതാമൃതം-14' സി.കെ. നാണു എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.പി. ദാമോദരന്‍ അധ്യക്ഷതവഹിച്ചു. വടകര റഹ്മാന് എഴുതിയ 'മുത്തശ്ശിവൈദ്യം സാന്ത്വനസ്പര്‍ശം' എന്ന പുസ്തകം ഹീര നെട്ടൂര്‍ പ്രകാശനംചെയ്തു.
നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമനെ പ്രൊഫ. ശോഭീന്ദ്രന് പൊന്നാടയണിയിച്ചു. കെ.പി. ഉണ്ണിഗോപാലന്‍, കെ.കെ. ഗോപാലന് വൈദ്യര് എന്നിവര്‍ പവലിയനുകള്‍ ഉദ്ഘാടനംചെയ്തു.
ടി. ശ്രീനിവാസന്, പി. ബാലന്, അഡ്വ. ഇ.നാരായണന്‍നായര്‍, പുറന്തോടത്ത് ഗംഗാധരന്, പി.പി. പ്രസീത്കുമാര്‍, എന്‍.കെ. രവീന്ദ്രന്, തയ്യുള്ളതില്‍ രാജന്, വി.കെ. ഹരിദാസ്, വള്ളിക്കാട്ടില്‍ നാണു, പി.എം. വത്സലന്‍, പി.കെ. ശ്രീധരന് അടിയോടി വൈദ്യര്, ടി.കേളു, ടി.വി. ബാലകൃഷ്ണന്, പറമ്പത്ത് രവീന്ദ്രന്, എന്‍.പി. ഭാസ്കരന്, വി.ഗോപാലന്, വടേക്കണ്ടി നാരായണന്, എം. അബ്ദുള്ള വൈദ്യര്, എന്‍.കെ. അജിത്ത്കുമാര്‍, വി.അശോകന്, കെ.പി. ചന്ദ്രശേഖരന്, രാജേഷ് വൈഭവ് എന്നിവര്‍ പ്രസംഗിച്ചു.

വി.എസ്. വരാത്തത് വടകരക്കാരെ പേടിച്ച് -വി.ഡി. സതീശന്
Posted on: 29 Mar 2014
വടകര: വി.എസ്. അച്യുതാനന്ദന് വടകരയില്‍ പ്രചാരണത്തിന് വരാത്തത് വടകരക്കാരെ പേടിച്ചാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന് പറഞ്ഞു. കണ്ണമ്പത്ത് കരയില്‍ യു.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാറ്റാസെന്റര്‍! കേസ്, ഭൂമിദാനക്കേസ് എന്നിവയില്‍ പാര്‍ട്ടിയുടെ പിന്തുണകിട്ടാനാണ് വി.എസ്. നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണന്, ഐ. മൂസ, റഷീദ് വെങ്ങളം, സി.പി. വിശ്വനാഥന്, വടയക്കണ്ടി നാരായണന്, പ്രമോദ് കക്കട്ടില്‍, ചുണ്ടയില്‍ മൊയ്തുഹാജി, തിരുവള്ളൂര്‍ മുരളി, സി.കെ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.